LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

tn prathapan

Web Desk 3 years ago
Social Post

എഴുപത് വയസ് കഴിഞ്ഞാല്‍ അധികാര രാഷ്ട്രീയത്തോട് വിടപറയും- ടി എന്‍ പ്രതാപന്‍

ഒരു പ്രായം കഴിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ സ്വയമേ വിരമിക്കുന്ന സംസ്‌കാരമുണ്ടാകണമെന്നും കുറേകാലം രാഷ്ട്രീയത്തില്‍ നിന്ന് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോല്‍സ്ഥാനങ്ങളില്‍ തിരുകികയറ്റി, രാഷ്ട്രീയം കൂട്ടുകച്ചവടമാകുന്ന രീതി മാറി രാഷ്ട്രസേവനം എന്ന മൂല്യത്തിലേക്ക് നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മാറേണ്ടതുണ്ടെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 3 years ago
Movies

'ഹൃദയ'ത്തിലെ പ്രണവ് 'അമൃതം ഗമയ'യിലെ മോഹന്‍ലാലിനെപോലെ' - ടി. എന്‍. പ്രതാപന്‍ എം പി

സ്‌കൂളിലും കോളേജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം തൊടാതെ കണ്ടുതീർക്കാനാവില്ല.

More
More
Web Desk 3 years ago
Keralam

വിവരംകെട്ട ഹിന്ദുത്വവാദികള്‍ക്ക് ഇതൊക്കെ ശാഖയില്‍ പഠിപ്പിച്ചുകൊടുക്കുന്നതാണ്; ബുളളി ബായ് ആപ്പിനെതിരെ ടി എന്‍ പ്രതാപന്‍

സഫൂറാ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു. അന്ന് സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ അവര്‍ക്കെതിരെ എഴുതിയ മോശമായ കമന്റുകളാണ് കുറിപ്പിനടിയില്‍ കണ്ടത്.

More
More
Web Desk 3 years ago
Social Post

സവര്‍ക്കറെ പോലുള്ളവരല്ല, മാപ്പിരക്കാതെ ധീരമായി മരണത്തെ പുല്‍കിയ മരക്കാരുമാരാണ് നമ്മുടെ അഭിമാനം- ടി എന്‍ പ്രതാപന്‍

പ്രിയദർശൻ സംവിധാനം ചെയ്ത, 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്.

More
More
Web Desk 3 years ago
Keralam

ടി എന്‍ പ്രതാപന്‍ എംപിയുടെ പരാതിയില്‍ മറുനാടനെതിരെ കേസെടുത്തു

'നാണമില്ലേ മിസ്റ്റര്‍ പ്രതാപന്‍ ഇങ്ങനെ വേഷം വെട്ടാന്‍' എന്ന തലക്കെട്ടോടെ എംപിയെ മദ്യപനായി ചിത്രീകരിച്ചാണ് മറുനാടന്‍ മലയാളി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെയായിരുന്നു എംപിയുടെ പരാതി.

More
More
Web Desk 3 years ago
Keralam

'പോലീസ് സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട': ടി. എന്‍. പ്രതാപന്‍ എം പി

അതേസമയം, പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ഇതിൽ വരുന്നില്ലെങ്കിലും അവരെ ബഹുമാനിച്ച് പൊതുവേ പൊലീസ് സല്യൂട്ട് ചെയ്യാറുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More